Categories
Cinema

നടി ദുര്‍ഗ കൃഷ്‍ണ വിവാഹിതയായി.

ടി ദുര്‍ഗ കൃഷ്‍ണ വിവാഹിതയായി. അര്‍ജുൻ രവീന്ദ്രനാണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ. അര്‍ജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്‍ണ നേരത്തെ അറിയിച്ചിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ദുര്‍ഗ കൃഷ്‍ണയുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ തിയതിയും ദുര്‍ഗ കൃഷ്‍ണ തന്നെ എല്ലാവരെയും അറിയിച്ചിരുന്നു.

സിനിമ നിര്‍മാതാവാണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ അര്‍ജുൻ രവീന്ദ്രൻ. അര്‍ജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്‍ണ തന്നെയാണ് എല്ലാവരെയും അറിയിച്ചത്.

കഴിഞ്ഞ നാല് വര്‍ഷം നീണ്ടുനിന്ന പ്രണയമാണ് ഇപോള്‍ വിവാഹത്തിലേക്ക് എത്തിയത്. സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കവെയാണ് ദുര്‍ഗ കൃഷ്‍ണൻ തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്.

തന്റെയും വരന്റെയും ഫോട്ടോകളും ദുര്‍ഗ കൃഷ്‍ണ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. കോകനട്ട് വെഡ്ഡിങ്സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരുന്നത്.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Actress Durga Krishna is getting married.

NEWS ROUND UP