കണ്ണൂർ : ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂര്‍ മാണിയൂരിലെ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന് ശ്രീദീപാണ് മരിച്ചത്.

പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv
English summary: Three-year-old boy dies after choking on food in Kannur