യുവതി ദുരൂഹ സാഹചര്യത്തിൽ അയല്‍വാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ

Loading...

പുൽപ്പള്ളി :  യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  പുൽപ്പള്ളി കളനാടിക്കൊല്ലി വരിപ്പാക്കുന്നേൽ വിജയന്റെ മകൾ ദിവ്യവിജയൻ എന്ന അഞ്ജു (24) വിനെയാണ് അയൽവാസിയുടെ കിണറ്റിൽ മരിച്ചയിൽ കണ്ടെത്തിയത്.

ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ദിവ്യയെ കോഴിക്കോട് കുന്നമംഗലത്തേക്കാണ് വിവാഹം ചെയ്ത് അയച്ചിരുന്നത്. ഇവിടെ നിന്ന്
ഒരാഴ്ച മുമ്പാണ് ഇവർ വീട്ടിലെത്തിയത്.

Loading...