#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത
Apr 27, 2024 11:40 AM | By Athira V

( www.truevisionnews.com  ) ‌ ഫാഷൻ സ്റ്റെലിഷ് ലുക്കുകളിൽ എത്തി ആരാധകരെ എപ്പോഴും ഞെട്ടിക്കാറുള്ള താരമാണ് സാമന്ത. എല്ലേ സസ്റ്റെയ്നബിലിറ്റി അവാർഡ് നിശയ്ക്ക് സാമന്ത എത്തിയത് വിവാഹ വസ്ത്രത്തിലായിരുന്നു. എന്നാൽ അടിമുടി മാറ്റങ്ങളാണ് ഗൗണിൽ സാമന്ത വരുത്തിയത്.

നാഗചൈതന്യയുമായുള്ള വിവാഹത്തിന് ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങുകൾക്ക് സാമന്ത ധരിച്ചത് വൈറ്റ് ഓഫ് ഷോൾഡർ ഗൗണായിരുന്നു. ഡിസൈനർ ക്രെഷ ബജാജ് ആയിരുന്നു ഈ മനോഹര ഗൗൺ ഡിസൈൻ ചെയ്തത്.

https://www.instagram.com/p/C6MZtPkykRg/?utm_source=ig_web_copy_link

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും ക്രെഷയാണ്. പുതിയ രൂപത്തിൽ മാറ്റം വരുത്തിയ ബ്ലാക്ക് ഗൗൺ ധരിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/reel/C6MO0SvCsw0/?utm_source=ig_web_copy_link

ഗൗണിന്റെ മേക്ക്ഓവർ വീഡിയോ ഡിസൈനറും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2017 ൽ ഗോവയിൽ വച്ചായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും ആഡംബര വിവാഹം. ഹിന്ദു, ക്രിസ്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും വിവാഹ ബന്ധം ഏറെ നീണ്ടുനിന്നില്ല. 2021 ൽ ഇരുവരും വേർപിരിയുന്നതായി അറിയിക്കുകയായിരുന്നു.

#samantha #done #gorgeous #makeover #wedding #dress

Next TV

Related Stories
'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

Feb 11, 2025 11:53 AM

'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

ബംഗാളി ശൈലിയിലാണ് സാരിയണിഞ്ഞിരിക്കുന്നതും. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ നെക്ലെസും കമ്മലുകളും നല്‍കിയിട്ടുണ്ട്. ചുവന്ന പൊട്ടും കൈകളിലെ...

Read More >>
റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

Feb 3, 2025 10:09 AM

റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന...

Read More >>
വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

Jan 29, 2025 05:07 PM

വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ...

Read More >>
#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

Jan 20, 2025 12:24 PM

#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

വെസ്റ്റേൺ ​ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം...

Read More >>
#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Jan 14, 2025 03:03 PM

#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ...

Read More >>
Top Stories