അത്തോളി ( കോഴിക്കോട് ) : ( www.truevisionnews.com ) കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. അത്തോളി കിഴക്കയിൽ ഭാസ്കരൻ (63) എന്ന ആളെ 06-05-2024 തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാനില്ല.
അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ബന്ധുക്കൾ. കാണാതാകുന്ന സമയം ലുങ്കി മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത്തോളി പൊലീസ് സ്റ്റേഷനിലോ (ഫോൺ:) 62820 27003 ഫോൺ നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
#Kozhikode #middle #aged #man #missing #complaint