#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...
Apr 27, 2024 11:57 AM | By Athira V

മിക്ക വീടുകളിലും ചോറ് ബാക്കി വരുന്നത് പതിവാണ്. ഇനി മുതൽ ബാക്കി വരുന്ന ചോറ് കളയരുത്. രുചികരമായ വട തയ്യാറാക്കിയാലോ?.

വേണ്ട ചേരുവകൾ...

നന്നായി വേവിച്ച ചോറ് :      1 കപ്പ്‌

റവ :   1/2 കപ്പ്‌

വറുത്ത അരിപൊടി 1/4 കപ്പ്‌

ഉപ്പു : ആവശ്യത്തിന്

ചെറിയ  ഉള്ളി : 20 എണ്ണം ( അരിഞ്ഞത് )

ഇഞ്ചി :     ഒരു ചെറിയ കഷ്ണം

പച്ചമുളക് :   ഒന്നോ രണ്ടോ

കറിവേപ്പില :

 എണ്ണ : വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം...

നന്നായി വെന്ത ചോറ് ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരിപൊടിയും റവയും ചേർക്കുക.

അതിലേക്കു പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ കൂടെ ചേർത്തു നന്നായി കുഴച്ചെടുക്കുക.

കളർ വേണമെങ്കിൽ കുറച്ചു മഞ്ഞൾ പൊടി കൂടെ ചേർത്തു കുഴക്കുക. ഇനി അതിൽ നിന്നും ഒരോ ചെറിയ ഉരുളകൾ എടുത്തു ഉഴുന്ന് വടയുടെ ഷേപ്പിൽ ആക്കി ചൂട് എണ്ണയിൽ വറുത്തു കോരുക.

#dont #waste #leftover #rice #you #can #make #delicious #vada

Next TV

Related Stories
#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

May 6, 2024 10:36 AM

#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

ഒരു കിടിലന്‍ ചിക്കൻ ലോലിപോപ്പ് വീട്ടില്‍...

Read More >>
#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

May 4, 2024 07:48 AM

#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മാങ്ങ സാദം വീട്ടിൽ തന്നെ...

Read More >>
#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

May 1, 2024 03:20 PM

#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

ഈ ചൂടുകാലത്ത് തയ്യാറാക്കാം ഒരു അടിപൊളിജൂസ് ....

Read More >>
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
Top Stories