Categories
Cinema

തമിഴ് നടൻ പവൻ രാജ് അന്തരിച്ചു

മിഴ് നടൻ പവൻ രാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ചെന്നൈയിൽ വച്ചായിരുന്നു അദ്ദേഹം മരണപ്പെട്ടത്.

സംവിധായകൻ പൊൻ റാം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.

സ്വഭാവ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.

വരുത്തപ്പെടാത്ത വാലിബ സംഘം, രജനിമുരുഗൻ, സീമ രാജ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

പൊൻ രാജിൻ്റെ സംവിധാന സഹായി ആയാണ് അദ്ദേഹം ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Tamil actor Pawan Raj passes away