പാമ്പു കടിയേറ്റു വിദ്യാര്‍ഥിയുടെ മരണം ; സ്കൂ​ള്‍ സ്റ്റാ​ഫ് റൂം ​നാ​ട്ടു​കാ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്തു

Loading...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക്ലാ​സ് മു​റി​യി​ല്‍ പാമ്പു  ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ സ്കൂ​ളി​ന്‍റെ സ്റ്റാ​ഫ് റൂം ​നാ​ട്ടു​കാ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്തു. സ്റ്റാ​ഫ് റൂ​മി​ല്‍ അ​ധ്യാ​പ​ക​രി​ല്‍ ചി​ല​രു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് റൂം ​ത​ക​ര്‍​ത്ത​ത്.

നേ​ര​ത്തേ, സ്കൂ​ളി​ലെ​ത്തി​യ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ നാ​ട്ടു​കാ​ര്‍ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തേ തു​ട​ര്‍​ന്ന് ആ​രോ​പ​ണം നേ​രി​ട്ട ഷ​ജി​ല്‍ എ​ന്ന അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം