Categories
headlines

കാസർഗോഡ് കോവിഡ് സ്ഥിരീകരിച്ച യുവതി ആംബുലൻസിൽ പ്രസവിച്ചു

കണ്ണൂർ  : കോവിഡ് സ്ഥിരീകരിച്ച യുവതി 108 ആംബുലൻസിൽ പ്രസവിച്ചു. കാസർകോട്‌ മഞ്ചേശ്വരം സ്വദേശിനിയാണ് ആംബുലൻസിൽ പ്രസവിച്ചത്.

കണ്ണൂർ മെഡിക്കൽ കോളേജിലേക്കുള്ള യാത്ര മധ്യേയാണ് പ്രസവം.

തീവ്ര പരിചരണം ആവശ്യമുള്ള കോവിഡ് രോഗികളെ പരിശോധിക്കാൻ ജില്ലയിൽ സംവിധാനമില്ലാത്തതിനാൽ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് യുവതിയെ അയക്കുകയായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP