Categories
tech

ഓഡിയോ പ്ലാറ്റ്​ഫോമായ ക്ലബ് ​ഹൗസിന്​ വെല്ലുവിളി ഉയർത്താൻ​ ഇൻസ്റ്റഗ്രാം.

ഡിയോ പ്ലാറ്റ്​ഫോമായ ക്ലബ് ​ഹൗസിന്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട്​ ഇൻസ്റ്റഗ്രാം.

ക്ലബ്​ഹൗസിന്​ സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​.

മാർച്ചിൽ ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം നടത്തിയെന്നും വാർത്തകളുണ്ട്​.

ക്ലബ്​ഹൗസിന്​ സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം.

ഇതിന്‍റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു.

ക്ലബ്​ ഹൗസിന്​ സമാനമായി പബ്ലിക്​ ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമിലുണ്ടാവില്ല.

ഓഡിയോ റൂമിൻെ പരീക്ഷണം ഇൻസ്റ്റഗ്രാം സജീവമായി നടത്തുന്നുവെന്നാണ്​ റിപ്പോർട്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Instagram to challenge clubhouse, an audio platform.

NEWS ROUND UP