Categories
കേരളം

കേരളത്തില്‍ സ്വർണ വില കൂടി

തിരുവനന്തപുരം : കേരളത്തില്‍ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 60 രൂപയാണ് കൂടിയത്.

പവന് 480 രൂപയും ഉയർന്നു. ​ഗ്രാമിന് 4,385 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,080 രൂപയും.

ഫെബ്രുവരി 22 ന്, ​ഗ്രാമിന് 4,325 രൂപയായിരുന്നു നിരക്ക്. പവന് 34,600 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു.

കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,814 ഡോളറാണ് നിലവിലെ നിരക്ക്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Gold prices rise in Kerala

NEWS ROUND UP