Categories
headlines

സുരക്ഷാ ക്യാബിൻ വാഹനത്തിൽ 3.8 കിലോഗ്രാം സ്വർണം മുംബൈയിലേക്ക് കടത്താന്‍ ശ്രമം

തൃശൂര്‍: തൃശ്ശൂരില്‍ നിന്ന് സുരക്ഷാ ക്യാബിൻ വാഹനത്തിൽ മുംബൈയിലേക്ക് കടത്തുകയായിരുന്ന 3.8 കിലോഗ്രാം സ്വർണം പിടികൂടി.

സംസ്ഥാന ജി എസ് ടി  രഹസ്യന്വേഷണ വിഭാഗം ആണ് സ്വർണം പിടികൂടിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സ്വര്‍ണത്തിന്റെ ബില്ലോ മറ്റ് രേഖകളോ ഹാജരാകാൻ സാധിക്കാത്തതിനാൽ രണ്ട് കോടിയോളം രൂപ പിഴ ഈടാക്കി.

അടുത്ത കാലത്ത് ജി എസ് ടി വകുപ്പ് ഈടാക്കുന്ന ഏറ്റവും വലിയ പിഴത്തുക ആണിത്.

ജി എസ് ടി വകുപ്പിന്റെ രഹസ്യാന്വേഷണവിഭാഗം ഷാഡോ അംഗങ്ങളായാണ് തിരച്ചിൽ നടത്തിയത്.

READALSO ; കണ്ണൂര്‍ ജില്ലയില്‍ 102 പേര്‍ക്ക് കൂടി കൊവിഡ്; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP