#arrest |ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്

#arrest |ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്
Apr 25, 2024 01:57 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)   തഴുപ്പ് ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസുകാരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ.

ജിത്തുമോൻ (25), രഞ്ജിത്ത് (27), അനന്തപത്മനാഭൻ( 25), ദിനു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാറിൽ സംഘർഷമുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പൊലീസിനെയാണ് ഇവർ ആക്രമിച്ചത്.

ഒരുപറ്റം യുവാക്കൾ ബാറിലെത്തി ബാർ തൊഴിലാളികളെയും ബാറിലെത്തിയ മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. കുത്തിയതോട് എസ് ഐയുടെ നേതൃത്വത്തിൽ അമിതമായ ലഹരിയിലായിരുന്ന യുവാക്കളുടെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.

യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന സമയത്തായിരുന്നു പൊലീസിനെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

#Youths #create #terror #atmosphere #bar #lethal #weapons #policemen #who #reached #spot #attacked #arrested

Next TV

Related Stories
#rain |കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

May 5, 2024 11:56 AM

#rain |കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ...

Read More >>
#robbery | കോഴിക്കോട്ടെ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി കവർന്നു

May 5, 2024 11:54 AM

#robbery | കോഴിക്കോട്ടെ സ്വ​​ർ​​ണ മൊ​​ത്ത വ്യാ​​പാ​​രി​​യു​​ടെ 1.72 കോ​​ടി കവർന്നു

കാ​​റി​​ൽ ക​​യ​​റി​​യ ഉ​​ട​​ൻ മ​​ഹേ​​ന്ദ്ര സി​​ങ്ങി​​നെ സം​​ഘം മ​​ർ​​ദി​​ക്കാ​​ൻ...

Read More >>
#theft  |ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ

May 5, 2024 11:51 AM

#theft |ഇഎസ്ഐ ആശുപത്രിയിലെ എ സി മോഷണക്കേസില്‍ പ്രതി പിടിയിൽ

എസികൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിന്...

Read More >>
#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

May 5, 2024 11:32 AM

#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി പാറശാല പൊലീസ്...

Read More >>
#founddead |യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

May 5, 2024 11:31 AM

#founddead |യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത

ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്....

Read More >>
#delivery | ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് കാമുകനില്‍നിന്നാണെന്ന് മൊഴി

May 5, 2024 11:29 AM

#delivery | ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് കാമുകനില്‍നിന്നാണെന്ന് മൊഴി

യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു...

Read More >>
Top Stories