സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്‍ഫോഴ്സ്മെന്റ് നടപടികളെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. മൂന്ന് തവണ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയ ശേഷം ഇന്ന് രാവിലെ രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റിന് മുന്‍പാകെ ഹാജരായിരുന്നു. ഈ സാഹചര്യത്തി...

പാലാരിവട്ടം പാലം അഴിമതിക്കേസ് ; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയില്‍

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊലീസ് കസ്റ്റഡി എതിര്‍ത്ത് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. എന്നാല്‍ ജാമ്യം നേടി പുറത്ത് പോകുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. നിങ്ങള്‍ തെരഞ്ഞെടുത്ത ആശുപത്രിയില്‍ തുടരാമല്ലോ എന്നും കോടതി ചോദിച്ചു. വാങ്ങാത്ത പണം വാങ്ങിയെന്ന് സ...

സ്വ​ര്‍​ണ​ക്ക​ട​ത്ത് ; ഉ​ന്ന​ത​നാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം : സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ബ​ന്ധ​മു​ള്ള ഉ​ന്ന​ത​നാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന ഉ​ന്ന​ത​നു പോ​ലും റി​വേ​ഴ്സ് ഹ​വാ​ല​യി​ല്‍ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന ഉ​ന്ന​ത​ന...

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും സുപ്രിംകോടതിയില്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും സുപ്രിംകോടതിയില്‍. വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ എതിര്‍ത്താണ് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കാന്‍ തയാറാകണമെന്ന് കാണിച്ച് ദിലീപ് തടസ ഹര്‍ജി ഫയല്‍ ചെയ്തു. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി മാറ്റാന്‍ ...

കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയുടെയും സംഘത്തിന്റെയും ക്ഷേത്ര ദര്‍ശനം ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

എറണാകുളം : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും സംഘവും കോവിഡ് പ്രോടോക്കോള്‍ ലംഘിച്ച്‌ ഗുരുവായൂര്‍ നാലമ്ബലത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സോഷ്യല്‍ മീഡിയ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ച് കേസെടുത്തത്. സമാന വിഷയത്തില്‍ മറ്റൊരു ബെഞ്ച് കേസെടുത്തിട്ടുണ്ടെന്നും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്...

ലാവ്‌ലിന്‍ കേസ്; സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കേസില്‍ വെറുതേ വിട്ട കേരള ഹൈക്കോടതി വിധിക്ക് എതിരെ ആണ് സിബിഐയുടെ അപ്പീല്‍. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ കോടതി നേരത്തെ പരാമര്‍ശം നടത്തിയി...

പതിനേഴുകാരിയെ വാൽപ്പാറയിൽ കൊണ്ട് പോയി കൊലപ്പെടുത്തി ; വിചാരണ ആരംഭിച്ചു

എറണാകുളം : കലൂർ സ്വദേശിനിയായ പതിനേഴുകാരിയെ വാൽപ്പാറയിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. ഗോപികയെ കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതി സഫർഷാ ഇപ്പോൾ കാക്കനാട് ജയിലിൽ റിമാൻഡിലാണ്. 2019 ജനുവരി ഏഴിനാണ് ദാരുണമായ കൊലപാതകം നടന്നത്. കലൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഗോപികയെ സ്‌കൂളിൽ നി...

എം.ശിവശങ്കര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ വെെരുദ്ധ്യമുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരാ...

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

എറണാകുളം : എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എന്ഫോഴ്സ്മെന്റ് കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ...

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് ; പ്രതിപക്ഷ നേതാവ് നല്‍കിയ ഹര്‍ജിയില്‍ വിധി പിന്നീട്

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തി വച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പിന്നീട്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഓഡിറ്റ് നിര്‍ത്തി വച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട കാലതാമസമാണ് ഇപ്പോഴുള്ളതെന്നും നടപടികള്‍ പൂര്‍ത്തിയ...