#harithabooth|ഹരിത ബൂത്തിൽ വോട്ടർമാർക്ക് പച്ചക്കറി വിത്ത് നൽകി പ്രകൃതിസ്നേഹം പ്രകടിപ്പിച്ച്‌ ഉദ്യോഗസ്ഥന്മാർ

#harithabooth|ഹരിത ബൂത്തിൽ വോട്ടർമാർക്ക് പച്ചക്കറി വിത്ത് നൽകി പ്രകൃതിസ്നേഹം പ്രകടിപ്പിച്ച്‌ ഉദ്യോഗസ്ഥന്മാർ
Apr 26, 2024 11:13 AM | By Meghababu

  കോഴിക്കോട്: (truevisionnews.com)കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയോജകമണ്ഡലത്തിലെ നാല്പതാം പോളിംഗ് ബൂത്ത് ഹരിത ബൂത്ത്‌ ആയി പ്രഖ്യാപിച്ചിരുന്നു.

ലിറ്റിൽ വൺണ്ടേർസ് ഇന്റർനാഷണൽ പ്രീ സ്കൂൾ, നടുവട്ടം , ബേപ്പൂർ ,സ്കൂളിലാണ് ഹരിത ബൂത്തായതിന്റെ ഭാഗമായി ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ ആദ്യം വരുന്ന 100 വോട്ടർമാർക്കാണ് പച്ചക്കറി വിത്ത് നൽകിയത്.

1402 വോട്ടർമാരാണ് ആകെ ഈ പോളിംഗ് സ്റ്റേഷനിൽ ഉള്ളത്, 720 സ്ത്രീകളും 682 പുരുഷന്മാരുമാണ് ഉള്ളത്. പോളിംഗ് ബൂത്ത് പരിസരത്ത് തണ്ണീർപ്പന്തൽ ഏർപ്പാടാക്കി കുടിവെള്ള സൗകര്യം ഏർപ്പെടുത്തുകയും, കുരുത്തോല കൊണ്ട് തോരണങ്ങൾ കെട്ടി ബൂത്ത്‌ ആകർഷണീയമാക്കുകയും ചെയ്തതിന് പുറമെയാണ് പച്ചക്കറി വിത്ത് നൽകിയത്.

വില്ലേജ് ഓഫീസർ, സെക്ടറൽ ഓഫീസർ, ഹരിതകർമ്മ സേന അംഗങ്ങൾ ,ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ അധികാരി, എന്നിവരുടെ സഹായത്തോടെയാണ് ഹരിത ബൂത്ത്‌ ഒരുക്കിയത്

#Officials #showed #love #nature #giving #vegetable #seeds #voters #Harita #booth

Next TV

Related Stories
സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

Aug 2, 2025 09:46 AM

സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

അരൂര്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ...

Read More >>
എവിടെയും പോയിട്ടില്ല,  ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ  യെല്ലോ അലർട്ട്

Aug 2, 2025 07:34 AM

എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Aug 2, 2025 06:58 AM

ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറത്ത് മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഡ്രൈവറുടെ മുഖത്തടിച്ച്...

Read More >>
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
Top Stories

//Truevisionall