കേരളം കുതിക്കുന്നു റാഞ്ചിയിൽ

റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസം പത്ത് സ്വര്‍ണവുമായി കേരളം കുതിപ്പ് തുടരുന്നു. കേരളത്തിന്റെ സ്വര്‍ണ നേട്ടം പത്തായി ഉയര്‍ന്നത് സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ബി.എം.സന്ധ്യ സ്വര്‍ണമണിഞ്ഞപ്പോഴാണ്. കേരളത്തിന് പിന്നിൽ മഹാരാഷ്ട്രയും പഞ്ചാബുമാണ് ഉള്ളത് . കേരളത്തിന്റെ വി.വി. ജിഷയ്ക്ക് സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീ...

കുടുംബശ്രീ ട്രവല്സ്ന്റെ പ്രവർത്തനം താളം തെറ്റുന്നു

തലസ്ഥാന നഗരത്തിലെ സ്ത്രികളുടെ സുരക്ഷിത യാത്രക്ക് വേണ്ടി കുടുംബശ്രീ മിഷൻ ഷീ ടാക്സിക്ക് ശേഷം ആരംഭിച്ച കുടുംബശ്രീ ട്രാവൽസ് നഷ്തത്തിൽ ഓടുന്നു . പ്രതിഷിച്ച പോലെ ലാഭം കുടുംബശ്രീ ട്രാവൽസ് വഴി അതിന്റെ ഡ്രൈവർ മാർക്ക് ലഭികാതത്ത് കൊണ്ടും തങ്ങളുടെ കയ്യിൽ നിന്ന് കാശ് മുടക്കി പെട്രോൾ അടികേണ്ട ഗതികേടിൽ ആയതും ആണ് ഷീ ടാക്സി നഷ്തത്തിൽ ആകാൻ ഉള്ള പ്രഥാന കാരണം ...

കായിക താരങ്ങളുടെ ദുരിത യാത്രയ്ക്ക് അറുതിയായ് ; പ്രത്യേക കോച്ച്

പാലക്കാട്: കായിക താരങ്ങളുടെ ദുരിത യാത്രയെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. എം.പി. രാജേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കായിക താരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചത്. ഷൊര്‍ണ്ണൂരില്‍ വച്ച് പുതിയ കോച്ച് ഘടിപ്പിച്ചാണ് ദേശീയ സ്കൂള്‍ മീറ്റിനായി റാഞ്ചിയിലേക്ക് പോകുന്ന കേരള ടീമിനു റെയില്‍വേ പ്രത്യേക സൗകര്യ...

ദേശീയ സ്കൂള്‍ മീറ്റ്; കേരള ടീം റാഞ്ചിയിലേക്ക്

കൊച്ചി : കായിക താരങ്ങളടങ്ങുന്ന സംഘം ധന്‍ബാത് എക്സ്പ്രസിലാണ് കൊച്ചിയില്‍ നിന്നും ദേശീയ മീറ്റിനായി റാഞ്ചിയിലേക്ക് പുറപ്പെട്ടത്.കായിക താരങ്ങള്‍ രണ്ടു ദിവസമാണ് ജനറല്‍ കംമ്പാര്‍ട്ട്മെന്റില്‍ യാത്രചെയ്യേണ്ടത്. 140 പേരടങ്ങിയ ടീമില്‍ 118 പേരും ജനറല്‍ കംമ്പാര്‍മെന്റിലാണ് യാത്രചെയ്യുന്നത്.സ്ളീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ 22 പേര്‍ക്കുമാത്രമാണ് ടിക്കറ്റ...

ലിവര്‍പൂളിന് വിജയം

ലിവര്‍പൂള്‍: ലൂയിസ് സുവാരസിന്റെ ഇരട്ടഗോള്‍ മികവില്‍ ലിവര്‍പൂള്‍ ലിവര്‍പൂളിന് വിജയം. ഹുള്ളിനെതിരായി ബുധനാഴ്ച നടന്ന മത്സരത്തില്‍ രണ്ടുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ചുകയറിയത്. ഇതോടെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ നാലാംസ്ഥാനത്ത് എത്തി. നേരത്തെ മാഞ്ചസ്റര്‍ സിറ്റിക്കെതിരയും ചെല്‍സിക്കെതിരെയും പിണഞ്ഞതോല്‍വ...

കബഡി ലോകകപ്പ്: ഇന്ത്യക്ക്

ലുധിയാന: കബഡി ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യക്ക് വിജയം. ലുധിയാനയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒന്‍പതു പോയിന്റിനാണ് ഇന്ത്യ, പാക്കിസ്ഥാനെ തറപറ്റിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ രണ്്്ടു പോയിന്റ് മാത്രമായിരുന്നു (more…) "കബഡി ലോകകപ്പ്: ഇന്ത്യക്ക്"

ഇന്ത്യക്ക് തോല്‍വി ; ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

ഡര്‍ബന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക്‌ തോല്‍വി.134 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി .ഇതോടെ മൂന്നു മല്‍സരങ്ങള്‍ ഉള്ള പരമ്പര ആഫ്രിക്ക സ്വന്തമാക്കി . (more…) "ഇന്ത്യക്ക് തോല്‍വി ; ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര"

രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 34 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ഒപ്പണര്‍ രോഹിത്ത് ശര്‍മ 19 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശിഖര്‍ ധവാനും കോഹ്ലിയും റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.അജിങ്ക്യ രഹാനെ എട്ടു റണ്‍സെടുത്തു (more…) "രണ്ടാം ഏകദിനം...

അത്ലറ്റിക്സില്‍ കേരളം കിരീടം നിലനിര്‍ത്തി

ബാംഗളൂര്‍: ബാംഗളൂര്‍ കണ്ഠീരവ സ്റേഡിയം അടക്കിവാണ കേരളത്തിന്റെ കൊച്ചുചുണക്കുട്ടികള്‍ 585 എന്ന റിക്കാര്‍ഡ് പോയിന്റ് നേടി 29-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ പട്ടത്തില്‍ വീണ്ടും മുത്തമിട്ടു. 31 സ്വര്‍ണവും 24 വെള്ളിയും 27 വെങ്കലവും നേടി എതിരാളികളെ നിഷ്പ്രഭരാക്കിയാണ് കേരളം വീണ്ടും കിരീടം നേടിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 213 പോയിന്റും...

ലോകകപ്പ് ഫുട്ബാളിന് ഇന്ത്യ റെഡി

ബ്രസീലിയ: 2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന് ഇന്ത്യ വേദിയാകും. ദക്ഷിണാഫ്രിക്ക, ഉസ്ബക്കിസ്ഥാന്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. ബ്രസീലിലെ സാല്‍വദോര്‍ ഡാ ബഹിയ നഗരത്തില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹക സമിതിയുടെതാണ് തീരുമാനം. ടൂര്‍ണമെന്റിനുള്ള ആറു വേദികള്‍ക്കായി കൊച്ചിയടക്കം എട്ടു നഗരങ്ങളാണ് മത്സരിക്കുന്നത്. ഡല്‍ഹി, മ...