#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം
Apr 26, 2024 11:11 AM | By Susmitha Surendran

കലിഫോർണിയ: (truevisionnews.com)  യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു.

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു.

“ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും.’’– പ്ലസന്റൺ പൊലീസ് അറിയിച്ചു.

#Malayali #family #died #car #accident #Pleasanton #California #USA.

Next TV

Related Stories
#Flood | പ്രളയക്കെടുതി: ജീവൻ നഷ്ടമായത് 75 പേർക്ക്, കാണാതായത് നൂറിലേറെ പേരെ; വെള്ളത്തിനടിയിലായി പ്രധാന നഗരങ്ങൾ

May 6, 2024 02:00 PM

#Flood | പ്രളയക്കെടുതി: ജീവൻ നഷ്ടമായത് 75 പേർക്ക്, കാണാതായത് നൂറിലേറെ പേരെ; വെള്ളത്തിനടിയിലായി പ്രധാന നഗരങ്ങൾ

സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാണ് പൂർണമായി മുങ്ങിയ നിലയിലുള്ളത്. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ...

Read More >>
#death |യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

May 6, 2024 12:38 PM

#death |യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

നോട്ടിങ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു....

Read More >>
#strongwind | ശക്തമായ കാറ്റ്; വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന മൂന്നുപേർ മരണപ്പെട്ടു

May 5, 2024 02:20 PM

#strongwind | ശക്തമായ കാറ്റ്; വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന മൂന്നുപേർ മരണപ്പെട്ടു

ഇവരുടെ ഫ്ലാറ്റിന്റെ ജനാലകൾ തകരുകയും അതിലൂടെ കാറ്റിലകപ്പെട്ട് കെട്ടിടത്തിന് താഴേക്ക് തെറിച്ച് വീണുമാണ് മൂവരും...

Read More >>
#arrest | പാന്‍റിനുള്ളില്‍ പാമ്പുകളുടെ ബാഗ് ഒളിപ്പിച്ച  യാത്രക്കാരൻ അറസ്റ്റിൽ

May 5, 2024 10:39 AM

#arrest | പാന്‍റിനുള്ളില്‍ പാമ്പുകളുടെ ബാഗ് ഒളിപ്പിച്ച യാത്രക്കാരൻ അറസ്റ്റിൽ

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയ മൃഗമല്ല അനാക്കോണ്ടകള്‍. ഇത്തരം വിദേശ ഇനം മൃഗങ്ങളെ രാജ്യത്ത് വളര്‍ത്തുന്നതിന് നിയമപരമായ...

Read More >>
#murder | അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

May 4, 2024 07:40 PM

#murder | അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

കസാക്കിസ്ഥാൻ സുപ്രീം കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#sexuallyassault | 11-കാരന് നേരേ ലൈംഗികാതിക്രമം; വിവാഹത്തിന് മൂന്ന് മാസം ബാക്കിനില്‍ക്കെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

May 4, 2024 05:57 PM

#sexuallyassault | 11-കാരന് നേരേ ലൈംഗികാതിക്രമം; വിവാഹത്തിന് മൂന്ന് മാസം ബാക്കിനില്‍ക്കെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

ഒരു അവധിക്കാലത്ത് അധ്യാപികയ്ക്കൊപ്പം വിദ്യാര്‍ഥി സ്‌കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാര്‍ഥിയുടെ മൊബൈല്‍നമ്പര്‍...

Read More >>
Top Stories