രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കാന്‍; പാവങ്ങള്‍ അപകടം മണത്തറിയുമെന്ന് എം മുകുന്ദന്‍

പുസ്‌തക മേളയിലെ പ്രസംഗത്തിലെ പ്രധാന ഭാഗം കേരളത്തില്‍ യുവ തലമുറ വായന ആഘോഷമാക്കി മാറ്റി എന്നായിരുന്നല്ലോ? എം മുകുന്ദന്‍: അതേ. കേരളത്തില്‍ പുതുതലമുറയില്‍ വായന ശക്തമായി തിരിച്ചുവന്നിട്ടുണ്ട്‌. അവര്‍ വായനയെ ആഘോഷമാക്കി മാറ്റിയിരിക്കയാണ്‌. കേരളത്തില്‍ നടപ്പാക്കപ്പെട്ട പുതിയ പാഠ്യപദ്ധതി ഇതിനു കാരണമായിട്ടുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌. പഠനത്തിന്റെ ...

ഞാന്‍ കറുത്തതായാലും വെളുത്തതായാലും കിഷോറിനെന്താ? പൊട്ടിത്തെറിച്ച് പ്രേമി വിശ്വനാഥ്

കൊച്ചി: ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയയിലിലെ നായികയും നായകനും തുറന്ന വാക്ക്പോരില്‍. കറുത്തമുത്തിലെ നായിക കറുത്തത് തന്നെയാണെന്ന നായകന്‍ കിഷോര്‍ സത്യയുടെ ആരോപണത്തിനെതിരെ തുറന്നടിച്ച് നായിക പ്രേമി വിശ്വനാഥ് ട്രൂവിഷന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ . ഞാന്‍ കറുത്തതായാലും വെളുത്തതായാലും കിഷോറിനെന്താ? കുഞ്ഞിക്കൂനനില്‍ ദിലീപേട്ടന്‍ അഭിനയിച്ചത് കൂനുള്...

കുട്ടിക്കാലത്തെ ഓണവിശേഷങ്ങളുമായി കോട്ടയത്തെ യുവ ഐഎഎസുകാരി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു പിന്നില്‍ പണ്ട് ഓടിട്ട കൊച്ചുവീട് ഉണ്ടായിരുന്നു. റോഡില്‍നിന്നുള്ള ഒരു ഒറ്റയടിപ്പാതയിലൂടെ നടന്നുവേണം വീട്ടിലെത്താന്‍. ഭിത്തികെട്ടി രണ്ടായി ഭാഗിച്ച ആ വീട്ടില്‍ രണ്ടു കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അതിലൊന്ന് ഞങ്ങളുടേതായിരുന്നു. പത്തുവയസുവരെ ആ വീട്ടിലാണ് ഞാന്‍ വളര്‍ന്നത്. വീടിന്റെ സിമന്റിട്ട തിണ്ണയ്ക്കും ഒറ്റയടിപ...

ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് നമ്മള്‍ പ്രാഥമികമായി മനസ്സിലാക്കേണ്ടത്

പ്രശാന്ത് ഭൂഷണ്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ക്കുവേണ്ടിയുള്ള ഇന്ത്യയിലെ സമരങ്ങളില്‍ മുന്നണിപ്പോരാളിയാണ് താങ്കള്‍. കഴിഞ്ഞ ഏതാണ്ട് ഇരുപതുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ ജുഡീഷ്യറിയെക്കുറിച്ച് താങ്കള്‍ക്ക് പ്രത്യാശയാണോ തരുന്നത്? ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് നമ്മള്‍ പ്രാഥമികമായി മനസ്സിലാക്കേണ്ടത് ഏറക്കുറെ പ്രവര്‍ത്തനരഹിത(disfunction)മാ...

രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് നികേഷ്

കണ്ണൂര്‍: രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്നും ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും എം.വി. രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് നികേഷ് കുമാറിന്റെ പ്രതികരണം. സിഎംപിയില്‍ ഇടതുപക്ഷ വിഭാഗത്തിന്റെ നേതൃനിരയിലേക്ക് നികേഷ്കുമാര്‍ എത്തുമെന്നായിരുന്നു വാര്‍...

ഓരോ ദിവസം കഴിയുന്തോറും അദ്ദേഹം ഒരു പടക്കുതിരയുടെ കരുത്ത്‌ ആര്‍ജ്‌ജിക്കുകയായിരുന്നു-സണ്ണിലിയോണ്‍

ഇന്ത്യന്‍ സിനിമാലോകത്ത്‌ എവിടെയും എപ്പോഴും ചര്‍ച്ചാവിഷയമാണ്‌ സണ്ണിലിയോണ്‍. കാലാകാലങ്ങളില്‍ തന്റെ പൂര്‍വ്വകാല രഹസ്യങ്ങളുടെ ചുരുളഴിക്കുക സണ്ണിയുടെ ഒരു പതിവുമാണ്‌. ഇത്തവണയും തന്റെ ഒരു രഹസ്യം വെളിപ്പെടുത്തുകയാണ്‌ സണ്ണി. കഴിഞ്ഞ ഒരു കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ഹാസ്യതാരമായ റസല്‍ പീറ്ററുമായി ഒരു ഹോട്ടലില്‍വച്ച്‌ സണ്ണി കണ്ടുമുട്ടുകയുണ്ടായി. അന്ന്‌ സണ്...

സ്‌ത്രീയുടെ ശരീരവും മനസും അവളുടെ മാത്രം സ്വന്തമാണ്‌ മാലാ പാര്‍വ്വതി

പാര്‍വ്വതി നല്ലൊരു ആക്‌ടിവിസ്‌റ്റാണ്‌. പഠനകാലത്ത്‌ ശരിയായ അര്‍ത്ഥത്തിലുള്ള സോഷ്യല്‍ കമ്മിറ്റ്‌മെന്റ്‌ പാര്‍വ്വതിയുടെ മനസില്‍ ബീജാവാപം ചെയ്‌തത്‌ എസ്‌.എഫ്‌.ഐ.യാണ്‌. തിരുവനന്തപുരം വിമന്‍സ്‌ കോളജില്‍ എസ്‌.എഫ്‌.ഐ.യുടെ ബാനറില്‍ മത്സരിച്ച്‌ വിജയിച്ച ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ പാര്‍വ്വതിയാണ്‌. കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ വനിതാ ചെയര്‍പേഴ്‌സണായിരു...

കെ.കരുണാകരന്‍ അസംബ്ലി സീറ്റ്‌ വാഗ്‌ദാനം ചെയ്‌തു:ബാലചന്ദ്രമേനോന്

തെരഞ്ഞെടുപ്പിന്‌ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ബാലചന്ദ്രമേനോനെ കണ്ടു- തികച്ചും ഔദ്യോഗികമായ കണ്ടുമുട്ടല്‍. സിനിമാക്കാരനായിരുന്ന ബാലചന്ദ്രമേനോന്‍ ഇടതുപക്ഷ സഹയാത്രികനായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. ലോക്‌സഭാ-അസംബ്ലി തെരഞ്ഞെടുപ്പ്‌ വേളയില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരിക്കല്‍ പോലും ബാലചന്ദ്രമേനോന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞുക...

ഇസ്‌ലാം സ്വീകരിക്കുന്നതിന് എന്നെ ആരും സ്വാധീനിച്ചിട്ടില്ല: യുവാന്‍ ശങ്കര്‍ രാജ

അഭിമുഖം / അനുപമ സുബ്രഹ്മണ്യന്‍ ഇസ് ലാമിലേക്ക് കടന്നുവന്ന, സംഗീതലോകത്തെ വിസ്മായ ഇളയാരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജയുമായി ഡെക്കാന്‍ ക്രോണിക്കിള്‍ ലേഖിക അനുപമ സുബ്രഹ്മണ്യന്‍ നടത്തിയ അഭിമുഖം. എന്തുകൊണ്ടാണ് ഇസ്‌ലാം സ്വീകരിക്കാന്‍ പൊടുന്നനെ ഒരു തീരുമാനമെടുത്തത്? അതൊരു പൊടുന്നനെയുള്ള തീരുമാനമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഒന്നരവര്‍ഷത്തോളമാ...

ഹൃദയം അടുപ്പുകല്ലുകളാവുമ്പോള്‍

ഞാന്‍ കവിയല്ല, എന്നാലും നമ്മുടെ ഇടയിലെ കവികളുടേയും കവിയത്രികളുടേയും കവിതകള്‍ ആസ്വദിക്കാറുണ്ട്.... പാലക്കാട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോഡ് നീലേശ്വരം രാജാസ് എച്ച് എസ് എസിലെ നിരഞ്ജന ആര്‍ കെയുടെ കവിത ഇതാ വായിക്കാത്തവര്‍ക്കായി..... അടുപ്പിന് പ...