Categories
crime

ഓണനാളിൽ രണ്ട് ഡി.വൈ.എഫ്‌.ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: ഓണനാളിൽ വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്‌.ഐ നേതാക്കളെ വെട്ടിക്കൊന്നു .കല്ലിങ്ങിന്‍ മുഖം ഡി.വൈ എഫ്‌.ഐ യൂണിറ്റ് പ്രസിഡന്റും സി.പി.ഐ എംകല്ലിങ്ങിന്‍മുഖംബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24), ഡി.വൈ.എഫ്‌.ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30) എന്നിവരെയാണ് ഞായറാഴ്ചഅര്‍ദ്ധരാത്രികഴിഞ്ഞ് 12.30 ഓടെ ഒരു സംഘം വടിവാള്‍ ഉപയോഗിച്ച്‌വെട്ടിക്കൊന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇവരുടെകൂടെയുണ്ടായിരുന്നുഷഹിന്‍ എന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു . ഉത്രാടത്തിന്റന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും.

വെഞ്ഞാറമൂട് തേമ്പാമൂട് വെച്ച്‌ ഇരുവരെയും ഗുണ്ടാസംഘം തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു .

ഗുരുതരമായി വെട്ടേറ്റ മിഥിന്‍രാജ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു .തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഹക്ക്മുഹമ്മദ് മരണപ്പെട്ടത് .

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP