Categories
Kozhikode

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഡിസംബര്‍ അഞ്ചിന്

കോഴിക്കോട് : ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള വിവിധ തസ്തികകളില്‍ നിയമനം നടത്താന്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തുന്നു.

ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ്, ജൂനിയര്‍ ടെറിട്ടറി മാനേജര്‍ (യോഗ്യത : എം.ബി.എ), മാനേജ്‌മെന്റ് ട്രെയിനി (യോഗ്യത : ബിരുദം), ടെലികോളിംഗ് എക്‌സിക്യൂട്ടീവ്‌സ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. ഫോണ്‍: 0495 2370176.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP