‘എം എസ് ധോണി ‘ കാണുന്ന സുശാന്തിന്റെ വീഡിയോ വൈറലാകുന്നു

Loading...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഓര്‍മ്മകളിലാണ് ഇപ്പോഴും സിനിമ ലോകം. സുശാന്തിൻ്റെ പഴയ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സുശാന്ത് പ്രധാന  വേഷത്തിൽ എത്തിയ ‘എംഎസ് ധോണി, ദി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമ ടെലിവിഷനിൽ കാണുന്ന സുശാന്തിൻ്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ഇവിടെ ചെയ്യുക 

സുശാന്തിൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയുടെ കഥ പറഞ്ഞ ‘എംഎസ് ധോണി, ദി അൺടോൾഡ് സ്റ്റോറി’.

രൂപത്തിലും ഭാവത്തിലുമൊക്കെ ധോണിയായി മാറിയ സുശാന്ത് തൻ്റെ പ്രകടനം  ടി വിയില്‍ കാണുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സിനിമയുടെ ക്ലൈമാക്സാണ് താരം കാണുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം