Categories
Malappuram

മലപ്പുറത്തെ വയോധികയുടെ കൊലപാതകം ; പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു

മലപ്പുറം : കുറ്റിപ്പുറം കടകശ്ശേരിയിലെ ഇയ്യാത്തുമ്മയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു.

ഞായറാഴ്ച്ചയാണ് ഇയ്യാത്തുമ്മയെ വീടിനകത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നി​ഗമനം.

25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Murder of an elderly woman in Malappuram; Defendant's sketch was released

NEWS ROUND UP