Categories
headlines

കൊല്ലത്ത് മദ്യപനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് മദ്യപനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തി

കണ്ണനല്ലൂരിൽ നിന്ന് ആറ് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം അഞ്ചൽ ആർച്ചലിൽ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി.

കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ മണലി സ്വദേശി ഷൈജുവിലെ കസ്റ്റഡിയിലെടുത്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP