Categories
Malappuram

ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം.

നിലമ്പൂര്‍ : നിലമ്പൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം.

ചക്കാലക്കുത്തിലാണ് സംഭവം. നാല് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു.

ഇവരുടെ കിണറ്റിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വീട് സന്ദര്‍ശിച്ചു.

ഗൃഹ പ്രവേശനത്തില്‍ പങ്കെടുത്തിരുന്നവരില്‍ നഗരസഭക്ക് പുറത്തുള്ള പലര്‍ക്കും രോഗലക്ഷണമുള്ളതായി വീട്ടുകാര്‍ പറഞ്ഞതായി ജെപിഎച്ച് എന്‍ ഷീജ അറിയിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Jaundice in Nilambur participants

NEWS ROUND UP