തിരുകർമ്മങ്ങൾക്കിടെയിൽ പള്ളിയിലെ ഷട്ടർ പൊട്ടി വീണു

Loading...

ദുഃഖവെള്ളിയാഴ്ച്ചയോടനുമ്പന്ധിച്ച്‌  ഇന്ന് രാവിലെ നടന്ന തിരുക്കർമ്മങ്ങൾക്കിടെയാണു ഷട്ടർ പൊട്ടി വീണത്‌. അപകടത്തില്‍ ആർക്കും പരിക്കില്ല. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്‌. തിരുകർമ്മങ്ങൾക്കിടെയിൽ വടക്കാഞ്ചേരി സെന്‍റ് ഫ്രാൻസീസ്‌ സേവിയേഴ്സ്‌ ഫൊറൊന പള്ളിയിലെ ഷട്ടർ പൊട്ടി വീണു.

തിരുകർമ്മങ്ങളോടനുമ്പന്ധിച്ച്‌ വിശ്വാസികളുടെ  വൻ തിരക്കാണു പള്ളിയിൽ ഉണ്ടായിരുന്നത്‌. എന്നാൽ ഷട്ടർ പൊട്ടി താഴേക്ക്‌ വീണെങ്കിലും പാതിവഴിയിൽ ഷട്ടർ സ്തംഭിച്ച്‌ നിന്നതും വലിയ അപകടമാണു ഒഴിവാക്കിയത്‌. തുടർന്ന് ഷട്ടറിനു സമീപത്ത്‌ നിന്ന് വിശ്വാസികളെ മാറ്റി നിർത്തുകയായിരുന്നു. എന്നാൽ ഷട്ടർ പൊട്ടി വീണതിന്‍റെ പേരിൽ തിരുകർമ്മങ്ങൾ തടസ്സപ്പെട്ടിരുന്നില്ല.

 

 

 

 

 

 

 

 

നോട്ട് നിരോധനത്തിനു പിന്നാലെ ജോലി നഷ്ട്ടപ്പെട്ടത് 50 ലക്ഷം പേർക്ക് .മോദിയുടെ ഭരണപരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട്. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം