പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന് ഇന്ന് തുടക്കം

Loading...

world cup

ബ്രസീല്‍: ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് രാത്രി 9.30ന് ബ്രസീല്‍ ചിലി മത്സരങ്ങലോടെ തുടക്കം കുറിക്കും. ശക്തമായ ഗ്രൂപ്പ് മത്സരങ്ങല്‍ക്കൊടുവില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്ന 16 ടീമുകളും ശക്തരായ പോരാളികളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇനിയുള്ള മല്‍സരങ്ങള്‍ ശക്തമായ പോരാട്ടമായിരിക്കും നടക്കുക.

ഫൈനല്‍ മത്സരങ്ങള്‍

ബ്രസീല്‍ – ചിലി   28- 9.30 pm

കൊളംബിയ – ഉറുഗ്വെ 29-1.30 am

ഹോളണ്ട് – മെക്സിക്കോ 29- 9.30 pm

കൊസ്റ്റൊരിക്ക – ഗ്രീസ്  30- 1.30 am

ഫ്രാന്‍സ് – നൈജീരിയ 30- 9.30 pm

ജര്‍മ്മനി – അള്‍ജീരിയ ജൂലൈ 1-  1.30 am

അര്‍ജന്റീന – സ്വിറ്റ്സര്‍ലാന്റ് 1- 9.30  pm

യു.എസ്.എ – ബെല്‍ജിയം 2- 1.30 am

 

Loading...