കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 380 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി.
13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 361 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5039 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 341 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 4
പുറമേരി – 1
കൊടിയത്തൂര്‍ – 1
കടലുണ്ടി – 1
മുക്കം – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2
തിരുവള്ളൂര്‍ – 1
കൊയിലാണ്ടി – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 13
കോഴിക്കോട് കോര്പ്പറേഷന് – 3
ഫറോക്ക് – 1
കുന്ദമംഗലം – 1
കുന്നുമ്മല്‍ – 1
മടവൂര്‍ – 1
മണിയൂര്‍ – 1
പെരുമണ്ണ – 1
വടകര – 3
ഒഞ്ചിയം – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 109
(ചേവരമ്പലം, പന്തീരാങ്കാവ്, തൊണ്ടയാട്, എരഞ്ഞിക്കല്‍, പുളിക്കല്‍, മണാശ്ശേരി, കൊളത്തറ, ചേളന്നൂര്‍, വളയനാട്, പൊക്കുന്ന്, കുന്നുമ്മല്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, കല്ലായ്, ചേവായൂര്‍, കോട്ടൂളി, തിരുവണ്ണൂര്‍, പന്തീരാങ്കാവ്, തലക്കുളത്തൂര്‍, മാത്തോട്ടം)
ബാലുശ്ശേരി – 8
ചക്കിട്ടപ്പാറ – 7
ചേളന്നൂര്‍ – 8
കടലുണ്ടി – 17
കൊയിലാണ്ടി – 12
കുന്നമംഗലം – 19
കുന്നുമ്മല്‍ – 11
കുറ്റ്യാടി – 7
നരിപ്പറ്റ – – 34
ഒളവണ്ണ – 5
പെരുവയല്‍ – 10
തലക്കുളത്തൂര്‍ – 5
തിരുവള്ളൂര്‍ – 5
വടകര – 15
• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – ഇല്ല
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5336
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 171
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 42
News from our Regional Network
English summary: covid for 380 people in Kozhikode district; 341 were cured