Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ 249 പേര്‍ക്ക് കൂടി കൊവിഡ് ; 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 8) 249 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 237 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ആറ് പേർ വിദേശത്തു നിന്ന് എത്തിയതും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ്‌ നഗരസഭ 9
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ്‌ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 2
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 6
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചെറുപുഴ 12
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 2
കേളകം 4
കോളയാട് 4
കൂടാളി 7
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാലൂര്‍ 7
മാങ്ങാട്ടിടം 2
മൊകേരി 3
മുണ്ടേരി 3
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 2
നടുവില്‍ 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പരിയാരം 2
പാട്യം 3
പട്ടുവം 2
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 12
പിണറായി 4
തില്ലങ്കേരി 13
ഉദയഗിരി 2
ഉളിക്കല്‍ 3
വേങ്ങാട് 6
കോഴിക്കോട് 1
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

തലശ്ശേരിനഗരസഭ 1

വിദേശത്തുനിന്നുംവന്നവര്‍:

മട്ടന്നൂര്‍നഗരസഭ 1
ചെമ്പിലോട് 1
മുണ്ടേരി 1
നടുവില്‍ 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
തലശ്ശേരിനഗരസഭ 1
ആലക്കോട് 1
ചെറുപുഴ 1
പരിയാരം 1

രോഗമുക്തി 319 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 41401 ആയി. ഇവരില്‍ 319 പേര്‍ വെള്ളിയാഴ്ച (ജനുവരി 8) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 38249 ആയി. 217 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2447 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2236 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2236 പേര്‍ വീടുകളിലും ബാക്കി 211 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13117പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13117 പേരാണ്. ഇതില്‍ 12722 പേര്‍ വീടുകളിലും 395 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 410108 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 409599 എണ്ണത്തിന്റെ ഫലം വന്നു. 509 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: covid for 249 more in Kannur district; 237 through contact

NEWS ROUND UP