Categories
headlines

ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവ് അറസ്റ്റില്‍

പാലക്കാട്: വിദേശത്ത് നിന്ന് വന്ന് ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതിയുടെ പരാതിയിൽ പ്രതിയായ ഉല്ലാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പാലക്കാട് ജില്ലയിലെ ലക്കിടി മുളഞ്ഞൂരിലാണ് സംഭവം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

യുവതി ഒറ്റയ്ക്കായിരുന്നു ക്വാറന്റീനിൽ താമസിച്ചിരുന്നത്. താമസ സ്ഥലത്ത് രാത്രിയെത്തിയ ഉല്ലാസ് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

READALSO : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; എംഎൽഎ എംസി കമറുദിനെതിര കൂടുതൽ കേസുകൾ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP