Categories
TRAVEL

പ്രകൃതിയോടിണങ്ങി 900 കണ്ടി

തിങ്ങി നിറഞ്ഞ കാടുകളും മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളെയും കണ്ടുകൊണ്ടുള്ള  യാത്രയാണ് 900 കണ്ടിയിലൂടെയുള്ളത്.

പ്രകൃതിയുടെ എല്ലാം  ഒത്തു ചേർന്ന ഈ സ്ഥലം സ്ഥിതിചെയ്യുന്നത് വയനാട് ജില്ലയിലാണ് . മേപ്പടിയിൽ നിന്നും 13 കിലോമീറ്റർ അകലെ 900കണ്ടി.

ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനങ്ങളലാൽ ചുറ്റപ്പെട്ട ഇടം.

വെള്ളച്ചാട്ടവും ,മുകളിലെ പാറയും അവിടെ നിന്നുള്ള കാഴ്ച്ചയുമാണ് 900 കണ്ടിയെ വയനാട്ടിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ബൈക്കിനോ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന ട്രക്കിങ് സാധ്യതയുള്ള വഴികൾ.

പ്രകൃതിയുടെ എല്ലാം ഒത്തു ചേരുന്ന ഇവിടം സഞ്ചാരികൾക്ക് നൽകുന്ന അനുഭൂതി ചെറുതല്ല.

ചൈനയിൽ സഞ്ചാരികളെ ആകർഷിച്ച ഗ്ലാസ് ബ്രിഡ്‌ജിൻ്റെ പതിപ്പ് വയനാട് ജില്ല അവിടെ ഒരുക്കിയിട്ടുണ്ട്…

ഏകദേശം നൂറടിയോളം ഉയരത്തിലുള്ള ഈ പാലത്തിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കുന്ന ദൃശ്യഭംഗി വിവരിക്കാന്‍ സാധിക്കാത്തതാണ് .

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv