ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വ്യാപക മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വ്യാപക മഴയ്ക്ക് സാധ്യത
Oct 27, 2021 01:45 PM | By Shalu Priya

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് (rain) സാധ്യത. തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം

. ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂന മർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും.

ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അല‍ർട്ട് (yellow alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടി മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖകളിൽ കൂടുതൽ മഴ പെയ്യും.

മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മറ്റന്നാൾ മുതൽ ഞായറാഴ്ച വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

The state is still prone to widespread rains

Next TV

Related Stories
കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19

Nov 28, 2021 05:57 PM

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19...

Read More >>
കേരളത്തില്‍ നിന്നുമുള്ള യാത്രക്കാർക്ക് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കര്‍ണാടക

Nov 28, 2021 05:38 PM

കേരളത്തില്‍ നിന്നുമുള്ള യാത്രക്കാർക്ക് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കര്‍ണാടക

ഒമൈക്രോൺ ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ്...

Read More >>
മോഫിയ പർവീൻ്റെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ

Nov 28, 2021 05:30 PM

മോഫിയ പർവീൻ്റെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഫിയയുടെ വീട്ടിലെത്തി...

Read More >>
കോഴിക്കോട് വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പൊലിസ്

Nov 28, 2021 04:39 PM

കോഴിക്കോട് വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം; വധശ്രമത്തിന് കേസെടുത്ത് പൊലിസ്

കോഴിക്കോട് : ഇരിങ്ങലിൽ വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു....

Read More >>
മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്നാട്

Nov 28, 2021 03:48 PM

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്നാട്

മുല്ലപ്പെരിയാറിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് നീക്കം. നിലവിൽ 141.65 അടിയാണ്...

Read More >>
സഹപ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ചേര്‍ന്ന്‍ ചെയ്തത് കൊടും ക്രൂരത; കൂടതല്‍ വിവരങ്ങള്‍ പുറത്ത്

Nov 28, 2021 02:20 PM

സഹപ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ചേര്‍ന്ന്‍ ചെയ്തത് കൊടും ക്രൂരത; കൂടതല്‍ വിവരങ്ങള്‍ പുറത്ത്

വനിതാ സിപിഎം പ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറി സജിമോനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസറും സുഹൃത്തുക്കളും ചെയ്തത് കൊടും ക്രൂരത. കൂടതല്‍...

Read More >>
Top Stories