കുട്ടികൾക്ക് നേരെ വെടിയുതിർത്തു; മന്ത്രിയുടെ മകനെ കൈകാര്യം ചെയ്ത് നാട്ടുകാർ

കുട്ടികൾക്ക് നേരെ വെടിയുതിർത്തു; മന്ത്രിയുടെ മകനെ കൈകാര്യം ചെയ്ത് നാട്ടുകാർ
Advertisement
Jan 24, 2022 10:22 AM | By Adithya O P

തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. ബി.ജെ.പി നേതാവും മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകനായ ബബ്ലുകുമാറിനാണ് മർദനമേറ്റത്.

ഹരാദിയ കൊയേരി തോല ഗ്രാമത്തിലാണ് സംഭവം. തോട്ടത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രി പുത്രനും കൂട്ടാളികളും ഇവരെ വഴക്ക് പറയുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു.

ഇത് കണ്ട ഭയന്ന കുട്ടികൾ ചിതറി ഓടുകയും ചെയ്തു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു.

ഇത് ചോദിക്കാൻ ചെന്ന ആളുകളെ ഇവർ തർക്കിക്കുകയും അത് കൈയാങ്കളിയിൽ അവസാനിക്കുകയും ചെയ്‌തെന്നുമാണ് നാട്ടുകാർ പറയുന്നത്. 

Shot at children; The natives dealt with the minister's son

Next TV

Related Stories
ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

May 19, 2022 04:36 PM

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍...

Read More >>
സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി; സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്

May 19, 2022 04:09 PM

സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി; സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്

സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി, സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ...

Read More >>
കോണ്‍ഗ്രസ്  നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ

May 19, 2022 03:26 PM

കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ

കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു...

Read More >>
 കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു; പൊലീസിൽ പരാതി നൽകി യുവാവ്

May 19, 2022 12:50 PM

കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു; പൊലീസിൽ പരാതി നൽകി യുവാവ്

കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു, പൊലീസിൽ പരാതി യുവാവ് ...

Read More >>
ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണന്ത്യം

May 19, 2022 11:41 AM

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണന്ത്യം

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി, മൂന്ന് പേർക്ക് ദാരുണന്ത്യം...

Read More >>
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

May 19, 2022 10:39 AM

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

പാചക വാതക സിലിണ്ടറിന്റെ വില...

Read More >>
Top Stories