പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം
Advertisement
Jan 17, 2022 07:40 AM | By Adithya O P

കോട്ടയം: പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലാണ് പാലാ പോലീസിന്റെ പിടിയിൽ ആയത്.

എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചാണ് അഫ്‌സൽ പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചു വെച്ചാണ് ബസിലെ സ്ഥിരം യാത്രകാരിയായ വിദ്യാർത്ഥിനിയെ വശീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയുടെ ആവശ്യപ്രകാരം വിദ്യാർത്ഥിനി കൊട്ടാരമാറ്റം ബസ് സ്റ്റാൻഡിൽ എത്തി.

ആളില്ലെന്ന കാരണം പറഞ്ഞു ട്രിപ്പ് മുടക്കിയ ശേഷം ബസിനുള്ളിൽ വെച്ചു പീഡിപ്പിക്കുകയായിരുന്നു. പാലാ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ യും സംഘവും എത്തിയാണ് ബസിനുള്ളിൽ നിന്ന് അഫ്സലിനെയും വിദ്യാര്ഥിനിയെയും കണ്ടെത്തുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പൊലീസ് സ്റ്റാൻഡിൽ നിന്ന് പിടികൂടി. ബസ്സും കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം കേസെടുത്ത പൊലീസ് അഫ്സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ് കൗൺസിലിംഗിന് വിധേയമാക്കി

Thirteen-year-old brutally beaten inside bus

Next TV

Related Stories
 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

May 17, 2022 08:11 AM

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ....

Read More >>
മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

May 16, 2022 07:15 AM

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികളാണ്...

Read More >>
സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

May 13, 2022 05:41 PM

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ....

Read More >>
ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

May 13, 2022 03:38 PM

ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ജാർഖണ്ഡിൽ പ്രയാപ്പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി....

Read More >>
ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി

May 12, 2022 11:09 PM

ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ്...

Read More >>
പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്

May 12, 2022 08:58 PM

പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്

പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു, മാതാപിതാക്കള്‍ക്കെതിരെ...

Read More >>
Top Stories