Tag: interview
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഡിസംബര്‍ അഞ്ചിന്
കോഴിക്കോട് : ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള വിവിധ തസ്തികകളില്‍ നിയമനം നടത്താന്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തുന്നു. ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ്, ജൂനിയര്‍ ടെറിട്ടറി മാനേജര്‍ (യോഗ്യത : എം.ബി.എ), മാനേജ്മെന്റ് ട്രെയിനി (യോഗ്യത : ബിരുദം), ടെലികോളിംഗ് എക്സിക്യൂട്ടീവ്...
താരസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിരാശപ്പെടുത്തുന്നു; ആ നടി തനിക്ക് മകളെ പോലെ; ദിലീപ് അനിയനെ പോലെയും; ഇന്ദ്രൻസ് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി ഇന്ദ്രൻസ് മലയാള സിനിമയിൽ ഉണ്ട്. ഇതുവരെ നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. ഈയടുത്താണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ നടനെ തേടിയെത്തിയത്. ഇന്ദ്രൻസിനെ സംബന്ധിച്ചിടത്തോളം അവാർഡിന് മുൻപും അവാർഡിന് ശേഷവും എന്നൊന്നില്ല. എല്ലായ്പ്പോഴും ഒരുപോലെയാണ് ഈ നടൻ. മലയാള സിനിമയിലെ സൗമ്യമായ സാന്നിധ്യം. അഭിനയം അദ്...

കീഴാറ്റൂരിൽ ഇനിയും സമരമുണ്ടാവും; പി ജയരാജൻ അവഹേളിച്ചു; തലോടലല്ല തീരുമാനമാണ് വേണ്ടത്; ബിജെപിയുടെ ബലിയാടാകില്ല ; മനസ്സ് തുറന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ
കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൃഷിഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട സമരമാണ് നടന്നത്. വയൽക്കിളികൾ നടത്തിയ സമരത്തിന് വലിയ തോതിൽ ജനകീയ പിന്തുണയും ലഭിച്ചു. പിന്നീട് വയൽക്കിളി സമരത്തിന് എന്ത് സംഭവിച്ചു ? കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നി...
കഷണ്ടിയെക്കാളും വലിയ ദൌര്ബല്യങ്ങള് തനിക്കുണ്ട്; വെളിപ്പെടുത്തലുമായി സിദ്ദിഖ്
കൊച്ചി: തന്റെ സിനിമാജീവിതത്തിലെ ദൌര്‍ബല്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് നടന് സിദ്ദിഖ്. ഷര്‍ട്ടില്ലാതെ ഒരു സീനില്‍ പോലും അഭിനയിക്കാന്‍ തനിക്കാവില്ലെന്ന് നടന് സിദ്ധിഖ്. അതുകൊണ്ടാണ് താന്‍ ഇതുവരെ നാടകത്തില്‍ അഭിനയിക്കാതിരുന്നത്. ഒരുപാട് പേര് നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ പറയുന്ന വേഷങ്ങള്‍ ഭീമനും അര്ജുനനുമൊക്കെയാണ്. അ...
വിവാഹം കഴിക്കുന്നെങ്കില്‍ പൃഥ്വിരാജിനെ മാത്രമേ വിവാഹം കഴിക്കുള്ളൂവെന്നു വീട്ടുകാരോട് വരെ പറഞ്ഞിരുന്നു; പ്രണയം തുറന്നുപറഞ്ഞ് ആര്യ
കൊച്ചി: കോമഡി പരിപാടികളിലൂടെ പ്രേക്ഷഹൃദയം കയ്യടക്കിയ നടി ആര്യ തന്റെ ഇഷ്ടം തുറന്നുപറയുകയാണ്. പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നു താനെന്നാണ് നടിയും അവതാരകയും മോഡലും കൂടിയായ ആര്യ വെളിപ്പെടുത്തിയത്. പൃഥ്വിരാജിനെ വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നു. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യുള്ളൂവെന്ന് വീട്...
കായല്‍ കയ്യേറിയെന്ന ആരോപണം; പ്രതികരണവുമായി ജയസുര്യ
തിരുവനന്തപുരം: കൊച്ചി കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ജയസൂര്യ. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു. ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്. ഭൂമിയോ കായലോ ഒന്നോ ആരുടെയും കയ്യേറാനുള്ളതല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇരുപത്തിയാറാമത്തെ വയസ്സിലാണ് ഞാന്‍ വീട് വയ്ക്കുന്നത്. കായ...
സംഘടനയ്ക്ക് ഞങ്ങള്‍ നിങ്ങള്‍ എന്നാ വ്യത്യാസം എന്തിനു? സിനിമയിലെ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ മൈഥിലി
കൊച്ചി:സിനിമ മേഖലയില്‍ സ്ത്രീ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി രൂപംകൊണ്ട വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ നടി മൈഥിലി. താന്‍ അന്നും ഇന്നും ഒരു സംഘടനയില്‍ മാത്രമാണുള്ളത്. അമ്മയെന്ന സംഘടനയാണത്. അവിടെ സ്ത്രീയും പുരുഷനും അമ്മയുമെല്ലാമുണ്ട് മൈഥിലി പറയുന്നു. സിനിമയില്‍ ഇപ്പോള്‍ ഒരു വനിതാ സംഘടനയ്ക്ക് പ്രാധാന്യമില്ലെന്നും സ്വന്തമായി പ്രശ്നമുണ്ടായാല്‍ അത്...
പീഡിപ്പിച്ചയാളുടെ പേര് പറയാത്തതിനു പിന്നിലെ കാരണം വ്യക്തമാക്കി നടി പാര്‍വതി
കൊച്ചി: ഈ അടുത്ത കാലാത്തായി പല നടിമാരും തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. കൂട്ടത്തില്‍ നടി പാര്‍വതിയും ഒരു ചടങ്ങില്‍വച്ച് താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ കാമുകന് തനിക്കു നേരെ നടത്തിയ ഉപദ്രവത്തെപ്പറ്റിയും അവര്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കാര്യം കൂട...
വിവാദങ്ങള്ക്കിനിയില്ല; അമ്മയുടെ തലപ്പത്ത് നിന്നും ഇന്നസെന്റ് പടിയിറങ്ങുന്നു
ന്യൂഡല്‍ഹി: മലയാളി താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങാനൊരുങ്ങി നടനും എം.പിയുമായ ഇന്നസെന്റ്. 17 വര്‍ഷം പ്രസിഡന്റായിരുന്ന താന്‍ കഴിഞ്ഞ പ്രാവശ്യം മാറാന്‍ തയ്യാറായതാണ്. എന്നാല്‍ എല്ലാവരും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീണ്ടും സ്ഥാനത്ത് തുടരുകയായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട വിഷയവുമായി...
മാഗസിന് വില്ക്കാന് എന്തും ചെയ്യുമോ?? മംഗളം നല്‍കിയത് വ്യാജ അഭിമുഖമെന്ന് മംമ്ത
കോഴിക്കോട്: മംഗളം ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം തന്റെ പേരില്‍ നല്കിയ അഭിമുഖം വ്യാജമാണെന്ന് നടി മംമ്ത മോഹന്‍ദാസ്. താന്‍ അങ്ങനൊരു അഭിമുഖം നല്‍കിയിട്ടില്ല. അതില്‍ കൊടുതിരിക്കുന്നതെല്ലാം വ്യാജവും ദുര്‍വ്യാഖ്യാനം ചെയ്തതുമാണ്. ‘പ്രാര്‍ത്ഥിച്ചത് ജീവന് പോയിക്കിട്ടാന്‍’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് മംഗളം ഓണ്‍ലൈനില്‍ താരത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്...
