സ്വര്‍ണ്ണക്കടത്ത് ക്കേസ് ; കടകം പള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ക്കേസില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷിന്‍റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു. സ്വപ്നനയുടെ വീട്ടില്‍ മന്ത്രി പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെ.  സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ്...

മുന്നിൽ നിന്ന് പ്രതിരോധിച്ച് സിപിഐ ; ആശ്വാസത്തോടെ സിപിഎം

കോഴിക്കോട് : സ്വർണ്ണ കള്ളക്കടത്ത് കേസിൽ അപ്രതീക്ഷിത പ്രതിരോധവുമായി സി പി ഐ രംഗത്ത്. എൽഡിഎഫിന്നും ,സർക്കാറിനും കരുത്തു പകരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതിരോധം ശ്രദ്ധേയം. സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കുകയാണ് എന്നും ,ഇത് തെരഞ്ഞെടുപ്പ് വരെ തുടരുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ...

സ്വര്‍ണകടത്ത് കേസ് ; കെ ടി റമീസിന് ജാമ്യം

കൊച്ചി: സ്വര്‍ണകടത്ത് കസ്റ്റംസ് കേസില്‍ കെ.ടി റമീസിന് ജാമ്യം അനുവദിച്ചു. കൊച്ചി സാമ്പത്തിക കുറ്റാന്വേഷണം കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണകടത്ത് കേസില്‍ ആദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നത്.  

സ്വപ്നയ്ക്കും റമീസിനും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ല ; ഡിസ്‍ചാര്‍ജ് ചെയ്‍തു

തൃശൂര്‍: സ്വപ്നയ്ക്കും റമീസിനും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ല രണ്ടുപേരെയും ഡിസ്ചാര്‍ജ് ചെയ്തു ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ അറിയിപ്പ്. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശി...

സ്വപ്നയ്ക്ക് നെഞ്ചുവേദന, റമീസിന് വയറുവേദന ; ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്നും റിപ്പോർട്ട് തേടി ജയിൽ മേധാവി

തൃശൂര്‍: സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും റമീസിനേയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ രണ്ട് പേരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്നും വിവരം തേടി ജയിൽ മേധാവി. തൃശൂരിലെ സുരക്ഷ ജയിൽ സൂപ്രണ്ടിനും വനിതാ ജയിൽ സൂപ്രണ്ടിനുമാണ് ജയിൽ മേധാവി നിര്‍ദ്ദേശം നൽകിയത്. ഇരുവരുടേയും ആശുപത്രിവാസം സംബന്ധിച്...

ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല ; വിട്ടയച്ചത് താല്‍കാലികമായി

കൊച്ചി:  സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും ...

സ്വർണ്ണക്കടത്ത് കേസ് ; അഞ്ച് പേരെ കൂടി പ്രതി ചേര്‍ത്ത് എൻഐഎ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്  കേസിൽ  അഞ്ച് പേരെ കൂടി പ്രതി ചേര്‍ത്ത് എൻഐഎ. കള്ളക്കടത്തിന് ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് പ്രതിചേർത്തത്. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കൊയമ്പത്തൂർ സ്വദേശി നന്ദു, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹമ്മദ് ഷമീർ  എന്നിവരെയാണ് പ്രതി ചേർത്തത്. ...

സ്വർണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ഇന്ന്  ചോദ്യം ചെയ്യും

എറണാകുളം : സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ ഇന്ന്  ചോദ്യം ചെയ്യും. എൻഫോഴ്സ്മെൻ്റ് ആണ് ബിനീഷ് കോടിയേരിയോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കൊച്ചിയിലെ എൻഫോഴ്സ്മെൻ്റെ ഓഫീസിൽ ഇന്ന്  ചോദ്യംചെയ്യല്ലിന് ഹാജരാവണമെന്നാണ് ബിനീഷ് കിട്ടിയ നിർദേശം. സ്വർണക...

സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ : നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  സ്വപ്നയെ വിയ്യൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. Updating......

ബെംഗളൂരു മയക്കുമരുന്ന് കേസ് ; പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി

തിരുവനന്തപുരം:  കെടി റമീസ് അടക്കം ആറ് പേരെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി. അതേസമയം  ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾക്കുള്ള ബന്ധത്തിന് തെളിവു തേടി കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോ...