സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ ; ആരോപണവുമായി സി.മനോജ് കുമാർ

കെ.ബി.​ഗണേഷ്കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി സി.മനോജ് കുമാർ. സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎയാണെന്ന് സി മനോജ് കുമാർ ആരോപിച്ചു. കേരള കോൺ​ഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സി മനോജ് കുമാർ. കൊല്ലത്തെ യുഡിഎഫ് യോ​ഗത്തിലാണ് വെളിപ്പെടുത്തൽ. പരാതിക്കാരിയെ കൊണ്ട് കത്തെഴുതിച്ചതിന് പിന്നിൽ കെ.ബി.​ഗണേഷ്കുമാറും ...