Categories
Thiruvananthapuram

ഇന്ധന വർധനവ് ; ഡിവൈഎഫ്ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം : ഇന്ധന വർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

ഡിവൈഎഫ്ഐ ഓഫീസിന് മുന്നിൽ വച്ച് നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ജനങ്ങളോടുളള വഞ്ചനയാണെന്നും ഇന്ധനവില നിശ്ചയിക്കുന്നത് കോർപ്പറേറ്റുകളാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Fuel increase; DYFI activists set fire to the Prime Minister's coffin in protest

NEWS ROUND UP