ജമ്മുകശ്മീര്‍ : ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.

ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. കശ്മീർ അവന്തിപോരയിലെ ത്രാൾ മേഖലയിൽ രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv