Tag: permanent venue
ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ
തിരുവനന്തപുരം : ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മേള വികേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഐഎഫ്എഫ്കെയുടെയുടെ വേദി തിരുവനന്തപുരത്ത് നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ മേള നാലിടങ്ങളിൽ നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം. വിവാദം കൊഴുത്തോടെ സാംസ്കാരിക വകുപ്പ് മ...
