മീരനന്ദന്റെ പുതിയ ഗെറ്റപ്പ് കണ്ട് താരത്തിന് നേരെ സദാചാരവാദികള്‍

Loading...

നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരമാണ് മീരനന്ദന്‍. അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന പരിഗണനയാണ് മീരയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്നത്. സാരിയിലും നാടന്‍ വേഷത്തിലും പ്രത്യക്ഷപ്പെടുന്ന മീരയുടെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി നില്‍ക്കുകയാണ് പ്രേക്ഷകര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

നടി പാന്റിടാൻ മറന്നോ എന്നാണ് ഇത്തരക്കാർ ചോദിക്കുന്നത്. താരങ്ങൾ മോഡേൺ വേഷത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇത്തരക്കാർ അശ്ലീല കമന്റുമായി രംഗത്തെത്താറുള്ളത് പതിവ് കാഴ്ചയാണ്. യുവനടി സാനിയ അയ്യപ്പൻ, മാധൂരി, ദൃശ്യ രഘുനാഥ് എന്നിവർക്കെതിരേയും ഇത്തരത്തിലുള്ള സദാചാരവാജികളുടെ സൈബർ ആക്രമണമുണ്ടായിരുന്നു.

Loading...