Categories
Kozhikode

കോഴിക്കോട് കോൺഗ്രസ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് : നാടക നടനും കോഴിക്കോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ കുമാർ കുഴഞ്ഞു വീണു മരിച്ചു. 50 വയസായിരുന്നു.

ഇന്നലെ രാത്രിയോടെയായിരുന്നു മരണം. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ 11-ാം വാർഡ് താത്തൂർ പൊയിലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അനിൽ കുമാർ.

വീട്ടിൽ വച്ചാണ് അനിൽ കുഴഞ്ഞു വീണത്. ഭാര്യ- അമ്പിളി. മക്കൾ- അളകനന്ദ, ആര്യനന്ദ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Kozhikode Congress candidate collapsed and died

NEWS ROUND UP