കൂ​ട​ത്തായി കൊ​ല​പാ​ത​കപരമ്പര; ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യന്‍ ഒളിവില്‍

Loading...

ക​ട്ട​പ്പ​ന:  കൂ​ട​ത്തായി കൊ​ല​പാ​ത​കങ്ങളില്‍ ക​ട്ട​പ്പ​ന​യി​ലെ ജ്യോ​ത്സ്യ​ന്റെ പങ്ക് അന്വേഷിക്കുന്നു. കട്ടപ്പനയിലെ മന്ത്രവാദിയായ ജ്യോ​ത്സ്യന്‍ നല്‍കിയ പൊടി റോയിയും സിലിയും കഴിക്കാറുണ്ടെന്ന ജോളിയുടെ മൊഴി കണക്കിലെടുത്താണ് അന്വേഷണം. മരിച്ച റോയിക്കായി ഇയാള്‍ ഏലസും നല്‍കിയിട്ടുണ്ട്.

അ​തേ​സ​മ​യം, കൊ​ല​പാ​ത​ക വാ​ര്‍​ത്ത​ക​ള്‍ പുറത്ത് വന്നതിന് പിന്നാലെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യ​താ​യാ​ണ് വി​വ​രം. മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്.

Loading...