പാലക്കാട് ദമ്പതികൾ ആത്മഹത്യ ചെയ്തു

Loading...

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികൾ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം നെല്ലി കുറുശ്ശി വാഴേങ്കാവ് ആലിക്കകളത്തിൽ സോമനും ഭാര്യയുമാണ് ആത്മഹത്യ ചെയ്തത്.

 

Loading...