നി​രോ​ധ​നാ​ജ്ഞ ലം​ഘിച്ചു ; വ​യ​നാ​ട്ടി​ല്‍ ഹോ​ട്ട​ലു​ട​മ അ​റ​സ്റ്റി​ല്‍

Loading...

വ​യ​നാ​ട്: കോ​വി​ഡ് 19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​യ​നാ​ട്ടി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഹോ​ട്ട​ല്‍ തു​റ​ന്ന ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വൈ​ത്തി​യി​ലാ​ണ് സം​ഭ​വം. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ ഹോ​ട്ട​ല്‍ തു​റ​ന്ന ഉ​ട​മ നി​യാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോ​വി​ഡ് വ്യാ​പ​രം ന​ട​യു​ന്ന​തി​നാ​യി വ​യ​നാ​ട്ടി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​തി​ര്‍​ത്തി​യി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​രെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് വി​ട്ട​യ​യ്ക്കു​ന്ന​ത്. ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ട​രു​തെ​ന്നും അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം