വടക്കനാടു മേഖലയില്‍ കാട്ടുതീ; കാട് കത്തിക്കുമെന്ന് പ്രസംഗിച്ച ഗ്രാമപഞ്ചായത്ത് അംഗത്തിന് എതിരെ കേസ്

വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാടു മേഖലയിലെ കാട്ടുതീ. സംഭവത്തില്‍ ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തംഗം ബെന്നി കൈനിക്കലിനെതിരെയാണ് പ്രേരണാ കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തത്. കഴിഞ്ഞയാഴ്ച വനംവകുപ്പിനെതിരായ പ്രതിഷേധ സമരത്തിനിടെ കാട്ടാനശല്യം പരിഹരിച്ചില്ലെങ്കിൽ കാടു കത്തിക്കുമെന്ന് ബെന്നി പ്രസംഗിച്ചിരുന്നു.

Loading...