Categories
crime

ശൂന്യതയില്‍ നിന്ന്​ രണ്ടു​ ​കൊലപാതകം തെളിയിച്ച്‌​ ക്രൈംബ്രാഞ്ച്

കോ​ഴി​​ക്കോ​ട്​: വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​െ​ണ്ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശൂ​ന്യ​ത​യി​ല്‍​നി​ന്ന്​ തു​ട​ങ്ങി ക്രൈം​ബ്രാ​ഞ്ച്​ ചു​രു​ള​ഴി​ച്ച​ത്​ ര​ണ്ടു​ ​െകാ​ല​പാ​ത​ക​ങ്ങ​ള്‍. മാ​താ​വ്​ ജ​യ​വ​ല്ലി​യെ​യും മാ​താ​വി​നെ കൊ​ല്ലാ​ന്‍ സ​ഹാ​യി​ച്ച ഇ​സ്​​മ​യി​ലി​നെ​യും ഇ​ല്ലാ​താ​ക്കി​യ ബി​ര്‍​ജു​വി​നെ അ​തി​വി​ദ​ഗ്​​ധ​മാ​യാ​ണ്​ ഡി​വൈ.​എ​സ്.​പി എം. ​ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​ബ്രാ​ഞ്ച്​ സം​ഘം കു​ടു​ക്കി​യ​ത്. ഡി.​എ​ന്‍.​എ, വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​ക​ളു​ടെ​യും രേ​ഖാ​ചി​ത്ര​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ക​െ​ണ്ട​ത്തി​യ കേ​സ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ചി​ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും സ​ഹാ​യ​ക​മാ​യി.

ഇ​സ്​​മ​യി​ലി​നെ കാ​ണാ​താ​യി ര​ണ്ടു​ വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും​ പ​രാ​തി കി​ട്ടാ​ത്ത​ത്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വെ​ല്ലു​വി​ളി​യാ​യി. പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി ​ക​ണ്ടെ​ത്തി​യ ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ആ​രു​ടേ​തെ​ന്ന്​ ക​​ണ്ടെ​ത്തു​ന്ന​ത്​ ദു​ഷ്​​ക​ര​മാ​യ പ്ര​വൃ​ത്തി​യാ​യി​രു​ന്നു. ക​ട​പ്പു​റ​ത്തു​നി​ന്ന്​ കൈ​ക​ള്‍ കി​ട്ടി​യ​പ്പോ​ള്‍ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ച​താ​ണ്​ കേ​സി​​െന്‍റ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി​യി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. വി​ര​ല​ട​യാ​ള​വും കൈ​രേ​ഖ​യും ആ​ധു​നി​ക സാ​േ​ങ്ക​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​​ത്തോ​ടെ എ​ച്ച്‌.​ഡി നി​ല​വാ​ര​മു​ള്ള ചി​ത്ര​മാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ ഫിം​ഗ​ര്‍​പ്രി​ന്‍​റ്​ ബ്യൂ​റോ​യി​ല്‍ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു​ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ വ​ണ്ടൂ​ര്‍ സ്വ​ദേ​ശി ഇ​സ്​​മ​യി​ലി​​േ​ന്‍​റ​താ​ണ്​ വി​ര​ല​ട​യാ​ള​മെ​ന്ന്​ ഇ​തി​ല്‍​ വ്യ​ക്ത​മാ​യി. പി​ന്നീ​ട്​ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​ക്കു​ള്ള ശ്ര​മ​മാ​രം​ഭി​ച്ചു. ഇ​സ്​​മ​യി​ലി​​െന്‍റ മേ​ല്‍​വി​ലാ​സം ക​ണ്ടെ​ത്തി മാ​താ​വി​​െന്‍റ ര​ക്ത​സാ​മ്ബി​ള്‍ ശേ​ഖ​രി​ച്ചു. ഇ​രു​വ​രു​ടെ​യും ഡി.​എ​ന്‍.​എ​യി​ല്‍ സാ​മ്യം ക​ണ്ടെ​ത്തി.

ഇ​സ്​​മ​യി​ലി​​െന്‍റ മൂ​ന്നാ​മ​ത്തെ ഭാ​ര്യ​യി​ല്‍​നി​ന്നാ​ണ്​ ഇ​യാ​ളെ​ക്കു​റി​ച്ച്‌​ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന്​ കി​ട്ടി​യ​ത്. ഫോ​റ​ന്‍​സി​ക്​ സൈ​ക്കോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ ഡി​വൈ.​എ​സ്.​പി ബി​നോ​യ്​ ഇ​സ്​​മ​യി​ലി​​െന്‍റ ക്രി​മി​ന​ല്‍ പ്രൊ​ഫൈ​ലും ത​യാ​റാ​ക്കി​യി​രു​ന്നു. മു​ക്ക​ത്തു​ള്ള ഒ​രാ​ളും അ​യാ​ളു​ടെ അ​മ്മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ത്തു​ത​ര്‍ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട്​ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന്​ ഇ​സ്​​മ​യി​ല്‍ പ​റ​ഞ്ഞ​താ​യി കു​ഞ്ഞു​മോ​ന്‍ എ​ന്ന​യാ​ള്‍ മൊ​ഴി​ന​ല്‍​കി. ക്വ​ട്ടേ​ഷ​ന്‍പ​ണം വാ​ങ്ങാ​ന്‍ പോ​വു​ക​യാ​ണെ​ന്നും ഇ​സ്​​മ​യി​ല്‍ കു​ഞ്ഞു​മോ​നോ​ട്​ പ​റ​ഞ്ഞി​രു​ന്നു.

ഇ​തോ​ടെ മു​ക്കം​ഭാ​ഗ​ത്ത്​ അ​സ്വാ​ഭാ​വി​ക​മാ​യി സ്​​​ത്രീ​ക​ള്‍ മ​രി​ച്ച സം​ഭ​വ​ങ്ങ​ള്‍​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷി​ച്ചു. 70കാ​രി​യാ​യ ജ​യ​വ​ല്ലി വീ​ട്ടി​ലെ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി മ​രി​ച്ച​തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി. തു​ട​ര്‍ന്നാ​ണ്​ ജ​യ​വ​ല്ലി​യു​ടെ ഏ​ക​മ​ക​നാ​യ ബി​ര്‍ജു​വി​​െന്‍റ പി​ന്നാ​ലെ പോ​യ​ത്. ആ​ധാ​ര​ത്തി​ല്‍​നി​ന്ന്​ ബി​ര്‍​ജു​വി​​െന്‍റ ഫോ​​ട്ടോ കി​ട്ടി​യ​തും അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ഹാ​യ​ക​മാ​യി. അ​മ്മ മ​രി​ച്ച​ശേ​ഷം 30 ല​ക്ഷം രൂ​പ​ക്ക്‌ സ്​​ഥ​ലം​വി​റ്റ് ത​മി​ഴ്നാ​ട്ടി​ലാ​ണെ​ന്നാ​യി​രു​ന്നു നാ​ട്ടി​ല്‍​നി​ന്ന​റി​ഞ്ഞ​ത്. ബി​ര്‍ജു​വി​​െന്‍റ മ​ക​ള്‍ പ​ഠി​ക്കു​ന്ന സ്​​കൂ​ളി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ടി.​സി വാ​ങ്ങി പോ​യി​രു​ന്നു. പി​ന്നീ​ടാ​ണ്​ നീ​ല​ഗി​രി​യി​ലാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. ബി​ര്‍ജു​വി​​െന്‍റ ഫോ​ട്ടോ ഫേ​സ്ബു​ക്ക്​, വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ല്‍ പോ​സ്​​റ്റ്​ ചെ​യ്​​താ​ണ്​ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. ഇ​യാ​ള്‍ ഫേ​സ്​​ബു​ക്കി​ലി​ല്ലാ​ത്ത​തും അ​ന്വേ​ഷ​ണ​ത്തി​ല്‍ തു​ണ​യാ​യി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നീ​ല​ഗി​രി ജി​ല്ല​യി​ലെ ബ​ക്കി​ക്ക​ടു​ത്ത മാ​ങ്ങ​വ​യി​ല്‍ എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു താ​മ​സം. അ​തി​രാ​വി​ലെ ബൈ​ക്കു​മാ​യി ടൗ​ണി​ലേ​ക്കു പു​റ​പ്പെ​ട്ട​പ്പോ​ള്‍ കാ​ത്തു​നി​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്‌​ ബി​ര്‍ജു ക​ട​ന്നു​ക​ള​ഞ്ഞു.പി​ന്നീ​ട്​ മു​ക്കം ഭാ​ഗ​ത്തു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ എ​ല്ലാ കു​റ്റ​വും ഇ​യാ​ള്‍ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

വേട്ടമൃഗത്തെ മുറിക്കുന്നതുപോലെ ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി ബിര്‍ജു
കോ​ഴി​ക്കോ​ട്​: ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ മു​ക്കം വെ​സ്​​റ്റ്​ മ​ണാ​ശ്ശേ​രി സ്വ​ദേ​ശി ബി​ര്‍​ജു വാ​ട​ക കൊ​ല​യാ​ളി​യെ കൊ​ന്ന ശേ​ഷം മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്​ മൃ​ഗീ​യ​മാ​യി. പി​താ​വി​നൊ​പ്പം നാ​യാ​ട്ടി​നും മ​റ്റും പോ​യി​രു​ന്ന പ്ര​തി​ക്ക് കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും പ​ന്നി​ക​ളേ​യും അ​റു​ത്തു മു​റി​ച്ചു​ള്ള പ​രി​ച​യം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ഷ​ണ​ങ്ങ​ളാ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി. സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ്​ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​സ്​​മ​യി​ലി​​െന്‍റ കൈ​കാ​ലു​ക​ളും ത​ല​യും മു​റി​ച്ച​ത്.
അ​​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ബി​ര്‍​ജു​വി​നെ ആ​രെ​ങ്കി​ലും സ​ഹാ​യി​ച്ചോ​യെ​ന്ന്​ അ​ന്വേ​ഷി​ക്കും. ഒ​റ്റ​ക്ക്​ െകാ​ല ന​ട​ത്തി​യെ​ന്നാ​ണ്​ ബി​ര്‍​ജു സ​മ്മ​തി​ച്ച​ത്. എ​ന്നാ​ല്‍, മൃ​ത​ദേ​ഹ​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ ബ​ന്ധു​ക്ക​ളു​ടെ​യ​ട​ക്കം സ​ഹാ​യം ല​ഭി​ച്ചോ എ​ന്നു​ പ​രി​ശോ​ധി​ക്കും.

മാ​താ​വ്​ ജ​യ​വ​ല്ലി​യെ ​െകാ​ന്ന​തി​ന്​ ഇ​സ്​​മ​യി​ല്‍ ര​ണ്ടു​ ല​ക്ഷം രൂ​പ ക്വ​​ട്ടേ​ഷ​ന്‍ തു​ക ചോ​ദി​ച്ചി​രു​ന്നു. പ​ണ​ത്തി​നോ​ട്​ എ​ന്നും ആ​ര്‍​ത്തി​യു​ള്ള ബി​ര്‍​ജു ഇ​തോ​ടെ ഇ​സ്​​മ​യി​ലി​നെ​യും ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി. മ​ദ്യ​പാ​ന​ശീ​ല​മി​ല്ലാ​ത്ത ബി​ര്‍​ജു ഇ​സ്​​മ​യി​ലി​നെ വീ​ട്ടി​ലേ​ക്ക്​ ക്ഷ​ണി​ച്ച്‌​ മ​ദ്യ​സ​ല്‍​ക്കാ​രം ന​ട​ത്തി. ഉ​പ്പു​മാ​വും പാ​ച​കം ചെ​യ്​​തു​ ​െകാ​ടു​ത്തു. അ​മ്മ​യെ ക​ഴു​ത്തു​ഞെ​രി​ച്ച അ​തേ ക​ട്ടി​ലി​ല്‍ വെ​ച്ചാ​ണ്​ ഇ​സ്​​മ​യി​ലി​നും പ്ര​തി രാ​ത്രി​യി​ല്‍ മ​ര​ണ​ക്കു​രു​ക്കൊ​രു​ക്കി​യ​ത്. രാ​വി​ലെ ക​ട്ടാ​ങ്ങ​ലി​ല്‍ നി​ന്ന്​ ബ്ലേ​ഡും നാ​ല് പോ​ളി​ത്തീ​ന്‍ ക​വ​റും നാ​ല് പ്ലാ​സ്​​റ്റി​ക്​ ചാ​ക്കും വാ​ങ്ങി​യാ​ണ്​ തെ​ളി​വ്​ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​ത്.

ഇ​സ്​​മ​യി​ലി​​െന്‍റ മൃ​ത​ദേ​ഹം ക​ട്ടി​ലി​ല്‍ നി​ന്ന്​ നി​ല​ത്തി​റ​ക്കി​യ ശേ​ഷം ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ പല ഭാഗങ്ങളായി മു​റി​ക്കു​ക​യാ​യി​രു​ന്നു. പോ​ളി​ത്തീ​ന്‍ ക​വ​റി​ല്‍ ​െപാ​തി​ഞ്ഞ്​ മൂ​ന്നു​ ചാ​ക്കു​ക​ളി​ലാ​യി മോ​ട്ടോ​ര്‍സൈ​ക്കി​ളി​​െന്‍റ പി​റ​കി​ല്‍ കെ​ട്ടി അ​ഗ​സ്ത്യ​മു​ഴി പാ​ല​ത്തി​ലെ​ത്തി പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. ഉ​ട​ല്‍ഭാ​ഗം നി​റ​ച്ച ചാ​ക്ക് പു​ഴ​യി​ലേ​ക്ക് എ​റി​യാനാ​യി അ​ഗ​സ്ത്യ​മു​ഴി പാ​ല​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ നാ​ട്ടു​കാ​രെ ക​ണ്ടു. ഇ​തോ​ടെ തൊ​ണ്ടി​മ്മ​ല്‍ റോ​ഡ​രി​കി​ല്‍ ആ​ളു​ക​ള്‍ മാ​ലി​ന്യം ഇ​ടു​ന്ന സ്ഥ​ല​ത്ത് ചാ​ക്ക് കെ​ട്ട് വ​ലി​ച്ചെ​റി​ഞ്ഞു. ഇ​വി​ടെ കോ​ഴി​മാ​ലി​ന്യ​ശ​ല്യം ഏ​റി​യ​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ തി​ര​യു​ന്ന​തി​നി​ടെ​യാ​ണ്​ ഉ​ട​ല്‍​ഭാ​ഗം ക​ണ്ടെ​ടു​ത്ത​ത്.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP