Categories
കേരളം

കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്

എറണാകുളം : കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് കൊവിഡ് സ്ഥിരീകരിച്ചു.

ഒഡീഷയിൽ നിന്നെത്തിയ ബി രാജഗോപാലാചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം ഗസ്റ്റ് ഹൗസിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.

ബി രാജഗോപാലാചാരിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ല കളക്ടർ ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കി മടങ്ങാൻ ഒരുങ്ങവെയാണ് അദ്ദേഹം കൊവിഡ് ബാധിതനായത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid confirmed to the Central Election Observer who arrived in Kerala.

NEWS ROUND UP