Categories
crime

കണ്ണൂരില്‍ ജ്യേഷ്ഠനെ അനുജൻ കുത്തി കൊന്നു.

കണ്ണൂർ: കണ്ണൂർ പടിയൂരിൽ ജ്യേഷ്ഠനെ അനുജൻ കുത്തി കൊന്നു.

പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്.

സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മഹേഷ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് മഹേഷിനെ ബിനു കുത്തിയത്. ബിനു പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ.  മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയാണ് ഇയാൾ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Brother stabs brother to death in Kannur

NEWS ROUND UP