തൃപ്പൂണിത്തുറയില്‍ വന്‍ എടിഎം കവര്‍ച്ച;25 ലക്ഷം രൂപ മോഷണം പോയി

Loading...

കൊച്ചി: കൊരട്ടിയിലെ എടിഎം കവര്‍ച്ചയ്ക്കു പിന്നാലെ തൃപ്പൂണിത്തുറ ഇരുമ്ബനത്തും വന്‍ എടിഎം കവര്‍ച്ച. ഇരുമ്ബനത്തെ എസ്ബിഐ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നേരത്ത, കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം തുരന്ന് 10 ലക്ഷം രൂപ കവര്‍ന്നിരുന്നു. രണ്ട് കവര്‍ച്ചകളേക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Loading...