അറിയാം വെള്ള പാണ്ടിനെ പറ്റി
ത്വക്കിൻറെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിനു നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിനു കാരണം. ചില കെമിക്കലുകൾ തട്ടുമ്പോളല്ലാതെ വെള്ളപ്പാണ്ട് വരാനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. ഓട്ടോ ഇമ്മ്യൂൺ, ഓക്സിഡേറ്റിവ് സ്ട്രെസ്സ്, ന്യൂറൽ, വൈറൽ ബാധ എന്നിവകൊണ്ടെല്ലാം വെള്ളപ്പാണ്ട് ഉണ്ടാകാം എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
രോഗലക്ഷണങ്ങൾ
വെള്ളപ്പാണ്ട് രോഗത്തിൻറെ ഏക ലക്ഷണം ചായം നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ കാണുന്ന ചുവന്ന നിറമാണ്. ആദ്യം ചെറുതായി കാണപ്പെടുന്ന അവ പിന്നീട് വലുതായി രൂപം മാറുന്നു. ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും, കൈകളിലും അവ കൂടുതലായി കാണുന്നു. ചിലപ്പോൾ ത്വക്ക് പൊളിയുമ്പോൾ അവയുടെ അറ്റങ്ങളിൽ കൂടുതൽ നിറം കാണപ്പെടും.
കാരണങ്ങൾ
അനവധി കാരണങ്ങളാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാകാം എന്ന ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും ശരീരത്തിൻറെ ഇമ്മ്യൂൺ സിസ്റ്റത്തിനു വരുന്ന മാറ്റങ്ങളാണ് ഇതിൻറെ പ്രധാനകാരണം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജനിതക കാരണങ്ങളാലും പരിസ്ഥിതി കാരണങ്ങളാലും വരാവുന്ന ഒരു രോഗമായാണ് വെള്ളപ്പാണ്ടിനെ വിശേഷിപ്പിക്കുന്നത്. സൂര്യാഘാതം കാരണവും വെള്ളപ്പാണ്ട് ഉണ്ടാകാം എന്ന അഭിപ്രായം ഉണ്ടെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭ്യമല്ല.
വെള്ള പാണ്ടിന് പുറമെ വൃക്കരോഗങ്ങൾ, മൂത്രക്കല്ല്, സ്കിൻ സോറിയാസിസ് , മൂലക്കുരു, പിത്താശയകല്ല്, വെരിക്കോസ് വെയിൻ , വെള്ള പാണ്ട്, ആസ്മ, അലർജി, ഹെർണിയ, വെള്ളപോക്ക്, സ്ത്രീജന്യ രോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദ ചികിത്സയുമായിവൈദ്യർ മരക്കാർ മക്കിയാട് - വയനാട് 09447486581
White Pond bothers you...Vaidyar Marakkar Makiyad with Ayurvedic treatment